nsu leader against pc george<br />ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയിട്ടും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനും അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടിക്കും ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിക്കാന്‍ ആയിട്ടില്ല. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഘട്ടത്തില്‍ പിസി ജോര്‍ജ് എന്‍ഡിഎയിലെത്തും എന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല.<br />